Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുന്‍ പ്രവാസി, എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

മുന്‍ പ്രവാസി, എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

ദുബായ്: യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു. 88 വയസായിരുന്നു. ഖബറടക്കം കാസര്‍ഗോഡ് ചൗക്കി കുന്നില്‍ റിഫായ് മസ്ജിദില്‍ ജൂലൈ ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം നടക്കും. 


പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ക്രിക്കറ്റ് താരം എം എസ് ധോണിയും നടന്‍ ടൊവിനോ തോമസും ( ഫയല്‍ ചിത്രം )


സാങ്കേതിക വിദഗ്ദനും എഞ്ചിനീയറും എഴുത്തുകാരനുമായിരുന്നു. കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചു. മംഗലാപുരത്തെ ആശൂപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജമീല ഷംനാട് ആണ് ഭാര്യ. ഡോ. ഫരീദ ഗഫാര്‍ ( ദുബായ് ) , ഡോ. ജമാലുന്നിസ ഗഫാര്‍ ( ദുബായ് ),  ഷഹനാസ് ഗഫാര്‍ ( എഞ്ചിനീയര്‍ , ഖത്തര്‍ ) , ഡോ. ഷാജിര്‍ ഗഫാര്‍ ( ദുബായ് ) എന്നിവര്‍ മക്കളാണ്.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

കെ എം അഭിജിത് എംഎല്‍എയ്ക്ക് ദുബായില്‍ ഒക്ടോബര്‍ പത്തിന് ശനിയാഴ്ച ഗംഭീര സ്വീകരണം

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in