Logo
Mon, Jun 15, 2026 • 01:02 AM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്‍റെ അടിത്തറ തകർച്ചയില്‍ : പ്രിയങ്ക ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 18, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്‍റെ അടിത്തറ തകർച്ചയില്‍ :  പ്രിയങ്ക ഗാന്ധി
രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്‍റെ അടിത്തറ തകർച്ചയിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതിദിനം 5 ട്രില്യൺ കാഴ്ച്ചകൾ കാണിക്കുന്നതും, മാധ്യമങ്ങളുടെ തലക്കെട്ട് കൈകാര്യം ചെയ്യുന്നതും രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ. വിദേശത്ത് സ്പോൺസർ ചെയ്ത ഇവന്‍റുകളിൽ നിന്ന് നിക്ഷേപകർ വരുന്നില്ല. ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള വിശ്വാസത്തിന് കോട്ടം തട്ടിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ സാമ്പത്തിക നിക്ഷേപത്തിന്‍റെ അടിത്തറതകർന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ലോകത്തെ സാമ്പത്തിക ശക്തിയായി മാറാനുള്ള പ്രയാണത്തില്‍ ഈ മാന്ദ്യം ഒരു "സ്പീഡ് ബ്രേക്കര്‍" പോലെ വിലങ്ങുതടിയാകുമെന്നും ഈ തെറ്റ് തിരുത്താതെ മുന്നേറാനാകില്ലെന്നും മറ്റ് ഗിമ്മിക്സുകളൊന്നും ഫലം ചെയ്യില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10