"രാജ്യം നേരിടുന്ന ഭീകര മാന്ദ്യത്തിന് ഉത്തരവാദി ആര്..?" കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; സർക്കാരിന്‍റെ മൗനം അപകടകരമെന്നും വിമര്‍ശനം
Jaihind TV News Report
Jaihind TV Web Desk
August 19, 2019
1 min read
•
Updated: June 09, 2026
"രാജ്യം നേരിടുന്ന ഭീകര മാന്ദ്യത്തിന് ഉത്തരവാദി ആര്..?" കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാരിന്‍റെ മൗനം അപകടകരമെന്നും പ്രിയങ്ക വിമര്‍ശിച്ചു.
രാജ്യം ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബിജെപി സർക്കാർ തുടരുന്ന മൗനം അപകടകരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പല കമ്പനികളും അടച്ച് പൂട്ടുകയും ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മൗനം രാജ്യത്തെ ഈ ഭീകരമായ മാന്ദ്യത്തിന് ആരാണ് ഉത്തരവാദികൾ എന്ന ചോദ്യവും പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്.
सरकार की घोर चुप्पी खतरनाक है।कम्पनियों का काम चौपट है। लोगों को काम से निकाला जा रहा है, भाजपा सरकार मौन है।
— Priyanka Gandhi Vadra (@priyankagandhi) August 19, 2019
आखिर देश में इस भयंकर मंदी का जिम्मेदार कौन है? pic.twitter.com/BfbEuMIAXV
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10