Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓടുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, വൻ ദുരന്തം ഒഴിവായി!

ഓടുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, വൻ ദുരന്തം ഒഴിവായി!

ശ്രീകണ്ഠാപുരം: കണ്ണൂർ വളക്കൈയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ വളക്കൈയില്‍ ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. തളിപ്പറമ്പിലേക്ക് വരികയായിരുന്ന തേലക്കാടന്‍ ബസ്സാണ് പൂര്‍ണമായി കത്തി നശിച്ചത്. തളിപ്പറമ്പില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related articles

See all
Popular News

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Save your stories

Sign in