Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍ പോലീസുകാരന് നേരെ DYFI നേതാവിന്റെ ഭീഷണിയും അസഭ്യവര്‍ഷവും

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍ പോലീസുകാരന് നേരെ DYFI നേതാവിന്റെ ഭീഷണിയും അസഭ്യവര്‍ഷവും

കണ്ണൂർ: മട്ടന്നൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് നേരെ ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യ ഭീഷണിയും അസഭ്യവർഷവും. "യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും" എന്ന് പോലീസുകാരന്റെ മുഖത്തുനോക്കി പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനീത് തെളുപ്പാണ് പോലീസുകാരെ അധിക്ഷേപിക്കുകയും കൊലവിളി നടത്തുകയും ചെയ്തത്.

മട്ടന്നൂർ വിമാനത്താവളത്തിൽ മന്ത്രി ഒ.ജെ. ജനീഷിനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്.


Related articles

See all
Popular News

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in