Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കളമശ്ശേരിയില്‍ പിടികൂടിയ പഴകിയ കോഴിയിറച്ചിയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കളമശ്ശേരിയില്‍ പിടികൂടിയ പഴകിയ കോഴിയിറച്ചിയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം
എറണാകുളം:  കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്. ഇക്കഴിഞ്ഞ 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. ഇറച്ചി പിടിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ നിന്നും ഇറച്ചി വിതരണം ചെയ്ത എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in