Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വടക്കന്‍ കേരളത്തില്‍ പോളിങ് കുതിക്കുന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

വടക്കന്‍ കേരളത്തില്‍ പോളിങ് കുതിക്കുന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തന്നെ പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനായത്. ഉച്ച കഴിഞ്ഞും സമാനമായ സ്ഥിതിയാണുള്ളത്. വൈകിട്ട് ആറു വരെയാണ് പോളിങ്. അതെസമയം ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. ഇത് വോട്ട് തുടങ്ങാനും തടസ്സപ്പെടാനും കാരണമായി. ആകെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ശനിയാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in