Logo
CHANGE MODE
Fri, Jun 05, 2026 • 07:07 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായി പോയ യൂത്ത് കോണ്‍ഗ്രസ് വാഹനങ്ങള്‍ തടഞ്ഞ് പോലീസ്, പരാതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 03, 2024
1 min read Updated: June 04, 2026
Share:

വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായി പോയ യൂത്ത് കോണ്‍ഗ്രസ് വാഹനങ്ങള്‍ തടഞ്ഞ് പോലീസ്, പരാതി
  കല്‍പ്പറ്റ: വയനാട് ദുരിതബാധിത മേഖലയിലേക്ക് അവശ്യസാധനങ്ങളുമായി പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും വാഹനങ്ങളെയും കണ്ണൂർ കൊട്ടിയൂർ ചെക്ക് പോസ്റ്റിൽ പോലീസ് തടയുന്നതായി പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ കണ്ണൂർ ജില്ലാകളക്ടർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് അവശ്യ സാധനങ്ങളുമായി പോയ തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ വാഹനം ഉൾപ്പെടെയാണ് കൊട്ടിയൂരിൽ പോലീസ് തടഞ്ഞത്. ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനയുടെ പ്രവർത്തകരെ വയനാട്ടിലേക്ക് പോകാൻ അനുവദിക്കുന്ന പോലീസ് ബോധപൂർവം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുകയായിരുന്നുവെന്ന് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്‍റ് അമൽ കുറ്റിയാട്ടൂർ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10