Logo
Tue, Jun 23, 2026 • 01:44 PM
LIVE TV
Watch

No business videos available

No Middle East videos available

മാടപ്പള്ളിയിലെ പോലീസ് ക്രൂരത; വന്‍ പ്രതിഷേധമുയർത്തി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 18, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മാടപ്പള്ളിയിലെ പോലീസ് ക്രൂരത; വന്‍ പ്രതിഷേധമുയർത്തി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: സില്‍വർലൈന്‍ കല്ലിനിടലിനെതിരെ പ്രതികരിച്ചവരെ ക്രൂരമായി അടിച്ചൊതുക്കിയ പോലീസ് നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷം. ചോദ്യോത്തരവേളയ്ക്കിടെ സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയർത്തി. പോലീസി ക്രൂരതയെ നിസാരവത്ക്കരിച്ച ഭരണപക്ഷ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈനിനെതിരായ സമരം യുഡിഎഫ് ശക്തമാക്കും. ജനകീയ സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ല. യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10