Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം: നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് നേതൃത്വം ഉത്തരമേഖലാ ഐ.ജിയെ കണ്ടു.

ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം: നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് നേതൃത്വം ഉത്തരമേഖലാ ഐ.ജിയെ കണ്ടു.
  കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് നേതൃത്വം ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണയെ കണ്ടു. എംപിയെ ആക്രമിച്ച പോലീസുകാര്‍ക്ക് എതിരെ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി വേണമെന്ന് ആണ് ഇവരുടെ ആവശ്യം.അഞ്ച് ദിവസത്തില്‍ നടപടി ഇല്ലെങ്കില്‍ ഐജി ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഐ ജി യെ കണ്ട ശേഷം എം കെ രാഘവന്‍ എം പിപ്രതികരിച്ചു. ഷാഫിയെ പോലീസുകാര്‍ ആക്രമിച്ചുവെന്ന് റൂറല്‍ എസ്പി തന്നെ സമ്മതിച്ചതാണ്. എ ഐ ടൂള്‍ ഉപയോഗിച്ച് ആ ആളെ കണ്ടെത്തും എന്നായിരുന്നു പോലീസ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ശ്രമം ഒഴിവാക്കി എന്നാണറിയാന്‍ കഴിയുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in