Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| പിഎം ശ്രീ പദ്ധതി: 'സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു'; മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| പിഎം ശ്രീ പദ്ധതി: 'സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു'; മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സണ്ണി ജോസഫ് എംഎല്‍എ
പിഎം ശ്രീ പദ്ധതിയില്‍ സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമെന്നും മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സിപിഎം-ബിജെപി ബാന്ധവം ഇതില്‍ നിന്ന് വ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഗൗരവമായ പങ്കാളിത്തമുണ്ടെന്നും അവരെയൊന്നും ചോദ്യം ചെയ്യാതെ സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in