Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സർക്കാർ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; പ്രതിപക്ഷ നേതാവ്

ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സർക്കാർ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: ആധുനികവും ശാസ്ത്രീയമായ രീതിയിൽ എങ്ങനെ അഴിമതി നടത്താം എന്ന കാര്യത്തിൽ പിണറായി സർക്കാർ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടതു സർക്കാരിന്‍റെ അഴിമതിക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വലിയതുറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അഴിമതി പണം മുഴുവൻ എത്തുന്നത് മുഖ്യമന്ത്രിയുടെ പെട്ടിയിലേക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ അഴിമതികൾ ഒന്നൊന്നായി വിശദീകരിച്ചാണ് അദ്ദേഹം അഴിമതിവിരുദ്ധ ജനകീയ സദസ് ഉദ്ഘാടനം ചെയ്തത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in