Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെട്രോള്‍ ഡീസല്‍ സെസ് വർധന; സംസ്ഥാന സർക്കാരിന്‍റെ കൊള്ളയ്ക്കെതിരെ എറണാകുളത്ത് പമ്പ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

പെട്രോള്‍ ഡീസല്‍ സെസ് വർധന; സംസ്ഥാന സർക്കാരിന്‍റെ കൊള്ളയ്ക്കെതിരെ എറണാകുളത്ത് പമ്പ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
  കൊച്ചി: സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും സെസ് വർധിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ സിവിൽ സപ്ലൈസ് പമ്പ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മത്സരിക്കുകയാണ് ചെയ്യുന്നതെന്ന്  മുഹമ്മദ് ഷിയാസ് പറഞ്ഞു. സാധാരണക്കാർക്കുമേൽ നികുതി ഭാരം അടിച്ചേൽപ്പിച്ച് സിപിഎം നേതാക്കൾ വളർന്നുപന്തലിക്കുന്ന ഗതികേടാണ് കേരളത്തിൽ കാണാൻ കഴിയുന്നത്.  സംസ്ഥാന സർക്കാറിനെതിരെ വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in