Logo
CHANGE MODE
Sat, Jun 06, 2026 • 04:37 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ശബരിമല യുവതി പ്രവേശനം : കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 12, 2018
1 min read Updated: June 04, 2026
Share:

ശബരിമല യുവതി പ്രവേശനം : കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു
Sabarimala-Police ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം. കോടതിയലക്ഷ്യമല്ല ഇവരുടെ നടപടിയെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്.  മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ആകില്ല എന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി, എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10