Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഞങ്ങടെ മക്കളെ കുഴി മാന്താന്‍ വന്നതോ? കല്യാട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി അമ്മമാര്‍

ഞങ്ങടെ മക്കളെ കുഴി മാന്താന്‍ വന്നതോ? കല്യാട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി അമ്മമാര്‍
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം നടന്ന പ്രദേശങ്ങല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് സി.പി.എം നേതാക്കളെ തടഞ്ഞത്. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പെണ്‍കുട്ടികളടക്കം അലമുറയിട്ട് വൈകാരികമായാണ് പ്രതിഷേധിച്ചത്. നിങ്ങള്‍ സമാധാനത്തിനാണോ വരുന്നത്? ഞങ്ങടെ മക്കളെ കുഴിമാന്താന്‍ അല്ലേ നിങ്ങളുടെ ഈ വരവ്? അമ്മമാര്‍ ചോദിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കാണാം: https://youtu.be/XUku18DbAUo

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in