Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാനൂർ ബോംബ് സ്ഫോടനം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് യുഡിവൈഎഫ് നേതാക്കള്‍

പാനൂർ ബോംബ് സ്ഫോടനം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് യുഡിവൈഎഫ് നേതാക്കള്‍
  കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂര്‍ മുളിയാത്തോട് യുഡിവൈഎഫ് നേതാക്കൾ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരാണ് സന്ദർശിച്ചത്. സ്ഫോടനം നടന്ന വീടിന്‍റെ പരിസരത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെയും പി.കെ. ഫിറോസിനെയും മാത്രമേ പോലീസ് കടത്തിവിട്ടുള്ളൂ. നേതാക്കളുടെ സന്ദർശനം ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് അനുവദിച്ചില്ല. കേസ് അന്വേഷണത്തിൽ പോലീസിനെ വിശ്വാസമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും പറഞ്ഞു. വരുന്ന 17-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുമെന്നും നേതാക്കൾ പാനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in