Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാര്‍: സര്‍ക്കാരിനെതിരെ പന്തളം രാജകുടുംബം

ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാര്‍: സര്‍ക്കാരിനെതിരെ പന്തളം രാജകുടുംബം
Panthalam-Royal-Family ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പന്തളം രാജകുടുംബം. സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് രാജകുടുംബ പ്രതിനിധി രാഘവവർമ പറഞ്ഞു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൌകര്യം ഒരുക്കണം. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോൾ അനുകൂല വിധിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി പ്രതികൂലമായാൽ കൊട്ടാരം ഉന്നതാധികാരികളുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഓർഡിനൻസിറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ അപ്പോൾ ചർച്ച ചെയ്യുമെന്നും രാജപ്രതിനിധി ജയ്ഹിന്ദ് ന്യൂസിനോട്പറഞ്ഞു. https://www.youtube.com/watch?v=aT0MoTi-T60

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in