അവിശ്വാസ പ്രമേയം പാസായി; പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്
Jaihind TV News Report
Jaihind TV Web Desk
August 31, 2018
1 min read
•
Updated: June 05, 2026
കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്. സിപിഎം ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്റിനുമെതിരെയായിരുന്നു അവിശ്വാസ പ്രമേയം സമർപ്പിച്ചത്.
https://www.youtube.com/watch?v=c7_ORcJu1jk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10