Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പത്മകുമാറിന് ജാമ്യം ലഭിക്കുമോ? കട്ടിളപ്പാളി കേസില്‍ ഇന്ന് വിധി; ജയശ്രീയുടെ ഹര്‍ജി സുപ്രീംകോടതിയില്‍

പത്മകുമാറിന് ജാമ്യം ലഭിക്കുമോ? കട്ടിളപ്പാളി കേസില്‍ ഇന്ന് വിധി; ജയശ്രീയുടെ ഹര്‍ജി സുപ്രീംകോടതിയില്‍
  ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി പി എം നേതാവും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്റ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കുറ്റപത്രം സമയ ബന്ധിതമായി സമര്‍പ്പിക്കുന്നതിലെ എസ്‌ഐടി വീഴ്ച പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴി തുറന്നു കൊടുക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍ വാസുവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇതിനകം സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാറിനും ജാമ്യം ലഭിക്കുവാന്‍ വഴി തെളിയുകയാണ്. കട്ടിള പാളി കേസില്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പത്മകുമാറിന് ജയില്‍ മോചിതന്‍ ആകുവാന്‍ കഴിയൂ. അതേസമയം ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in