കൊവിഡ്: മഹാരാഷ്ട്രയ്ക്ക് പി ചിദംബരം എം.പിയുടെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി
Jaihind TV News Report
Jaihind TV Web Desk
March 30, 2020
1 min read
•
Updated: June 10, 2026
മുംബൈ: കൊവിഡ് ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് പി ചിദംബരം എം.പിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിദംബരം ഒരു കോടി രൂപ സംഭാവന ചെയ്തു. കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്താണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
https://twitter.com/sachin_inc/status/1244581137323683841
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10