Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുമളിയിൽ കോൺഗ്രസ് നേതാവ് പി. എ. ജോസഫിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ യോഗം നടത്തി

കുമളിയിൽ കോൺഗ്രസ് നേതാവ് പി. എ. ജോസഫിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ  അനുസ്മരണ യോഗം നടത്തി
  ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി പ്ലാൻ്റേഷൻ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച പി. എ. ജോസഫിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ ഇടുക്കി കുമളിയിൽ അനുസ്മരണ യോഗം നടത്തി. ഇടുക്കിയിലെ തോട്ടംമേഖലകളിലെ തൊഴിലാളികൾക്കിടയിൽ ശക്തമായ പ്രവർത്തനത്തിലൂടെ പാർട്ടിയെയും യൂണിയനെയും ഒറ്റക്കെട്ടായി കൊണ്ടുപോയ നേതാവാണ് പി.എ. ജോസഫെന്നും അദ്ദേഹത്തിന്‍റെ വേർപാട് കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കുമളി ബസ്റ്റാന്‍റ് മൈതാനിയിൽ നടന്ന അനുസ്മരണ യോഗത്തിൽ 'ഐഎൻടിയുസി യുടെയും കോൺഗ്രസിന്‍റെയും നേതാക്കളായ 'ഷാഹുൽ ഹമീദ്, റ്റി. എം. ഉമ്മർ, റോബിൻ കാരക്കാട്ട് 'പ്രസാദ് മാണി ', എം. എം. വർഗീസ്, ബിജു ദാനിയേൽ' പി.പി. റഹീം തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in