Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാർലമെന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിലെ ട്രെന്‍റ് ആവർത്തിക്കുമെന്ന് ഉമ്മൻചാണ്ടി

പാർലമെന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിലെ ട്രെന്‍റ് ആവർത്തിക്കുമെന്ന് ഉമ്മൻചാണ്ടി
ഉപതെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടി. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ട്രെൻഡ് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. https://www.youtube.com/watch?v=n0KAB2haAKo മരട് വിഷയം ഏറെ ബുദ്ധിമുട്ട് ഏറിയതെന്നും പരിഹാരം എങ്ങനെ കണ്ടെത്താം എന്നാണ് വിലയിരുത്തേണ്ടതെന്നും കേന്ദ്ര സർക്കാരിനെ സമീപിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം പാലാരിവട്ടം പാലം വിഷയത്തിൽ യുഡിഎഫിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി . https://www.youtube.com/watch?v=a2J7o1DNhjg

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in