Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ക്കാര്‍ ആരംഭിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ, ദേവിക ഈ നടപടിയുടെ രക്തസാക്ഷി: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ക്കാര്‍ ആരംഭിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ,  ദേവിക ഈ നടപടിയുടെ രക്തസാക്ഷി: മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം:  വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേവിക ഈ നടപടിയുടെ രക്തസാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കങ്ങളില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ഡി.പി.ഐ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/262155154995735

Related articles

See all
Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Save your stories

Sign in