Logo
Thu, Jun 18, 2026 • 12:01 AM
LIVE TV
Watch

No business videos available

No Middle East videos available

ഗവർണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം കാര്യോപദേശകസമിതിക്ക് വിടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല : ഉമ്മൻ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 03, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഗവർണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം കാര്യോപദേശകസമിതിക്ക് വിടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല : ഉമ്മൻ ചാണ്ടി
ഗവർണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം കാര്യോപദേശകസമിതിക്ക് വിടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല എന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. എംഎൽഎമാർ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം അനാവശ്യമെന്ന ഗവർണറുടെ പരാമർശം കേരള ജനതയെയും നിയമസഭയെയും അപമാനിക്കുന്നതാണ്. ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടാൻ നിയമാസഭക്ക് അധികാരം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/232023727815828/[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10