Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാഫിയാബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എംപി

മാഫിയാബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എംപി
അന്താരാഷ്ട്രതലത്തില്‍ മാഫിയാബന്ധമുള്ളവരുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എം.പി. മൂലധനമാണ് പ്രധാനമെന്ന പ്രത്യയ ശാസ്ത്രമെന്നതാണ് പിണറായിയെയും സര്‍ക്കാരിനെയും നയിക്കുന്നത്. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ആകാന്‍ പാടില്ല. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആരാണ് സ്വര്‍ണ്ണ കടത്തില്‍ പങ്കാളികളിയായതെന്ന് സംബന്ധിച്ച് സോഷ്യല്‍ മീഡിയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഔദ്യോഗിക തലത്തില്‍ കള്ളക്കടത്ത് നടത്തുന്നുവെന്നത് അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യമാണ്. സമഗ്ര അന്വേഷണം ആവശ്യമാണ്. ഇതിലൂടെ മാത്രമെ എല്ലാ വിവരങ്ങളും പുറത്ത് പുറത്തുവരാന്‍ കഴിയൂ.   https://youtu.be/iYuMdpsPoio

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in