Logo
Sun, Jun 07, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വർണ്ണക്കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു | LIVE


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

സ്വർണ്ണക്കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു | LIVE
  തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ചോദിച്ചറിയും. ശിവശങ്കറിനെതിരെ കേസിലെ ഒന്നാം പ്രതി സരിത് മൊഴി നല്‍കിയിരുന്നു. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. https://www.facebook.com/JaihindNewsChannel/videos/323376252398989
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10