'രാഹുല്‍ ഗാന്ധി എളിമയും ലാളിത്യവുമുള്ള മനുഷ്യന്‍'; നന്ദി പ്രകാശിപ്പിച്ച് നേപ്പാളി ഗായിക
Jaihind TV News Report
Jaihind TV Web Desk
May 06, 2022
1 min read
•
Updated: June 24, 2026
കാഠ്മണ്ഡു: രാഹുല്‍ ഗാന്ധി എളിമയും ലാളിത്യവുമുള്ള വ്യക്തിയെന്ന് നേപ്പാളി ഗായിക സരസ്വതി ഖത്രി. ഗായിക സുമിനിമ ഉഡാസിന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു ഖത്രിയുടെ പ്രശംസ.
രാഹുല്‍ ഗാന്ധിയെ കണ്ടതിന്‍റെ അനുഭവം പറഞ്ഞാണ് ഗായികയുടെ ട്വീറ്റ്.
'എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റംഗം രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഏതാനും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വളരെ എളിമയും ലാളിത്യവുമുള്ള ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് മനസിലായി. ഈ അവസരം ഒരുക്കിത്തന്നതിന് സുമിനിമയ്ക്ക് നന്ദി' - സരസ്വതി ഖത്രി ട്വീറ്റ് ചെയ്തു.
https://platform.twitter.com/widgets.jsMusic has the power to bring all people together. I had an honor to sing few songs for Honorable member of Indian Parliament member Mr. Rahul Gandhi ji yesterday evening. I found him such humble & simple person. Thanks to Sumnima ji, Nima Ji for this opportunity. pic.twitter.com/QbAZ9TEmLh
— Saraswoti khatri (@saraswotikhtri) May 4, 2022
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10