Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിമാനത്താവളത്തിലെ സ്വർണ്ണ വേട്ട : ദുരൂഹത വർധിക്കുന്നു; ഭരണത്തിലെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം

വിമാനത്താവളത്തിലെ സ്വർണ്ണ വേട്ട :  ദുരൂഹത വർധിക്കുന്നു; ഭരണത്തിലെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണ വേട്ടയുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്നു. യു.എ.ഇ കോൺസിലേറ്റിലെ മുൻ ജീവനക്കാരുടെ മേൽ കുറ്റം ചുമത്തി ഭരണത്തിലെ ഉന്നതരെ രക്ഷിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസും സി.പിഎമ്മിലെ ഉന്നതർക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയരുകയാണ്. https://www.facebook.com/JaihindNewsChannel/videos/573512863341065 ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് പിസി വിഷ്ണുനാഥ്. https://youtu.be/ta1dj32sVSw മാഫിയകളുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് എൻകെ പ്രേമചന്ദ്രൻ. https://youtu.be/iYuMdpsPoio അതേസമയം, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പിടിയിലായ സരിത്തിന്‍റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി. ചോദ്യം ചെയ്യൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ തുടരുന്നു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in