Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം; ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിന് കോണ്‍ഗ്രസ്

മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം; ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിന് കോണ്‍ഗ്രസ്
തിരുവനന്തപുരം: മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് മുതൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും. മരണപ്പൊഴിയിൽ നിന്നും മുതലപ്പൊഴിയെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഇന്ന് മുതലപ്പൊഴിയിൽ ഉപവസിക്കും. ഉപവാസ സമരം രാവിലെ 11 മണിക്ക്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുതലപ്പൊഴി നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക. ഡ്രജ്ജിംഗിന് സ്ഥിരം സംവിധാനം ഒരുക്കുക. കോസ്റ്റ് ഗാർഡിന്‍റെയും മുങ്ങൽ വിദഗ്ദ്ധരുടേയും സേവനം ഉറപ്പാക്കുക. മരണപ്പെട്ടതും പരിക്കേറ്റതുമായ മുഴുവൻ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുക. അപകടങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം ഉറപ്പു വരുത്തുക. അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക. വൈദികർക്കെതിരെ സർക്കാർ കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ഏകദിന ഉപവാസ സമരം നടക്കുന്നത്

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in