Logo
Sat, Jun 27, 2026 • 07:48 AM
LIVE TV
Watch

No business videos available

No Middle East videos available

പി എസ് സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പി എസ് സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally-Ramachandran-23 പി.എസ്.സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ജനങ്ങളോട് കൈകൂപ്പി മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോദി സർക്കാരിന്‍റെ തീരുമാനം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10