Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന് നല്ലൊരു പാർട്ടി സംവിധാനവും ശക്തമായി പ്രവർത്തിക്കുന്ന അണികളുമുണ്ട്. ശശി തരൂർ മികച്ച പാർലമെന്‍റേറിയനാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി വർഗീയ ധ്രുവീകരണം നടത്തി വോട്ടു പിടിക്കാൻ ശ്രമിക്കുന്നു. സി പി ഐ സ്ഥാനാർത്ഥി സി ദിവാകരനെ വിജയിപ്പിക്കാൻ യാതൊരു ശ്രമവും സി പി എമ്മിന്‍റെ ഭാഗത്തു നിന്നുമില്ല. ദിവാകരനെ ബലിമൃഗമായാണ് സി പി എം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.   https://youtu.be/eF4z4lR0XyE

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in