മൃണാള്‍ സെന്നിന്‍റെ നിര്യാണം ഇന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍
Jaihind TV News Report
Jaihind TV Web Desk
December 30, 2018
1 min read
•
Updated: June 06, 2026
വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. ഇന്ത്യന്‍ സിനിമയില്‍ നവതരംഗം സൃഷ്ടിച്ച അദ്ദേഹം ലോകസിനിമാ ഭൂപടത്തില്‍ ഇടം നേടിയ സംവിധായകനായിരുന്നു. മൃണാള്‍ സെന്നിന്‍റെ നിര്യാണം ഇന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10