Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് വിജിലൻസ്; പ്രതികളുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് വിജിലൻസ്; പ്രതികളുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കും
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ് താൻചെയ്തതെന്നു മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജും ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സൂരജ് നിലപാടറിയിച്ചത്. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചാം തീയ്യതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച നാല് പ്രതികൾക്കുമുള്ള പങ്ക് കോടതിയെ അറിയിക്കണമെന്നും വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു.കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിന് കോടതി നിർദേശം നൽകി.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in