മോദി... കോട്ടിട്ട് കുളിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി
Jaihind TV News Report
Jaihind TV Web Desk
February 25, 2019
1 min read
•
Updated: June 09, 2026
കോട്ടിട്ട് കുളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യം സമൂഹ മാധ്യങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. കുംഭമേളയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മോദിയുടെ കുളി. ഈ ദൃശ്യങ്ങള്‍ക്ക് വരുന്ന കമന്‍റുകളും അടിക്കുറിപ്പുകളും രസകരമാണ്. കോട്ടിട്ട് കുളിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി മോദിയെന്നാണ് പലരും ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.
https://youtu.be/VrWYUjjoOFM
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10