'മോദി സീറോ വാട്ട് ബള്‍ബ് ; പ്രകാശം പരത്താന്‍ കഴിവില്ല' : മല്ലികാര്‍ജുന്‍ ഖാർഗെ
Jaihind TV News Report
Jaihind TV Web Desk
February 09, 2020
1 min read
•
Updated: June 09, 2026

യഥാർത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമം. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമൊക്കെ നിരവധി വാഗ്ദാനങ്ങളാണ് മോദി സർക്കാര്‍ നടത്തിയിരുന്നത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രി ആ പദവിക്ക് ചേരാത്ത പ്രസ്താവനകള്‍ നടത്തുകയാണ് ചെയ്യുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു ലോക്സഭയില്‍ മോദി പദവി മറന്നുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10