പൗരത്വഭേദഗതി നിയമത്തിനെതിരെ എം.എം ഹസന്‍റെ ഉപവാസ സമരം ഇന്ന് സമാപിക്കും
Jaihind TV News Report
Jaihind TV Web Desk
January 10, 2020
1 min read
•
Updated: June 09, 2026
പൗരത്വഭേദഗതി നിയമത്തിനെതിരെ കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസന്‍റെ ഉപവാസ സമരം ഇന്ന് സമാപിക്കും. രാജ്ഭവന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
https://youtu.be/M3u41IRyrxw
ഉപവാസ സമരത്തിന്‍റെ തത്സമയ സംപ്രേക്ഷണം...
[embed]https://www.facebook.com/mmhassan.inc/videos/875725916164108/[/embed]
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10