Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"മിഷൻ അരി കൊമ്പൻ"; രണ്ടു കുങ്കിയാനകൾ എത്തുന്നതു വൈകും; ദൗത്യം 26ാം തീയതിയിലേക്ക് മാറ്റി

"മിഷൻ അരി കൊമ്പൻ"; രണ്ടു കുങ്കിയാനകൾ എത്തുന്നതു വൈകും; ദൗത്യം 26ാം തീയതിയിലേക്ക് മാറ്റി
ഇടുക്കി: അരികൊമ്പനെ പിടിക്കാനുള്ള മിഷൻ അരി കൊമ്പൻ 25ാം തീയതിയില്‍ നിന്നും 26 ലേക്ക് മാറ്റി. രണ്ടു കുങ്കിയാനകൾ എത്തുന്നതു വൈകിയതും പ്ലസ് വൺ പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതും  പരിഗണിച്ചാണ് മാറ്റം . ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് സൂര്യൻ എന്ന് പേരുള്ള കുങ്കിയാന ചിന്നക്കനാലിൽ എത്തിയിരുന്നു.  കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകൾ നാളെയെത്തുമെന്നാണ് പറഞ്ഞിരുന്നത്. ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ചേർന്ന യോഗത്തിലാണ് ദൗത്യം അടുത്ത ദിവസത്തേക്ക്  മാറ്റുവാൻ തീരുമാനിച്ചത്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in