നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും
Jaihind TV News Report
Jaihind TV Web Desk
September 07, 2018
1 min read
•
Updated: June 05, 2026
നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും. ബുധനാഴ്ച കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. മെഡിക്കൽ കൊളേജുകൾക്ക് വിശദമായ മറുപടി ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകി. അപര്യാപ്തതകൾ മറികടന്നെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. പത്താം തീയതി പ്രവേശനം പൂർത്തിയാക്കുന്നതിനാൽ ഉടൻ തീരുമാനം എടുക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.
വയനാട് ഡിഎം, തൊടുപുഴ അൽ- അസർ, പാലക്കാട് പികെ ദാസ്, തിരുവനന്തപുരം എസ് ആർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനാണ് സ്റ്റേ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10