Logo
Tue, Jun 23, 2026 • 01:44 PM
LIVE TV
Watch

No business videos available

No Middle East videos available

മീഡിയ വണ്‍ ചാനലിന് സംപ്രേഷണം തുടരാം; വിലക്കിന് ഇടക്കാല സ്റ്റേ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 15, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മീഡിയ വണ്‍ ചാനലിന് സംപ്രേഷണം തുടരാം; വിലക്കിന് ഇടക്കാല സ്റ്റേ
മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിന് സ്റ്റേ. മുമ്പത്തേത് പോലെ പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല സ്റ്റേയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. തൽക്കാലം ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയത് നടപടികൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ രേഖാമൂലം അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടതാണെന്നും വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10