സില്‍വര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതി; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: രമേശ് ചെന്നിത്തല | VIDEO
Jaihind TV News Report
Jaihind TV Web Desk
March 19, 2022
1 min read
•
Updated: June 10, 2026
ആലപ്പുഴ: സില്‍വർലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിൽപ്പെട്ട കൺസൾട്ടൻസിക്ക് അഞ്ച് ശതമാനം കമ്മീഷൻ നൽകുന്നതിന് പിന്നിൽ കോടികളുടെ ഇടപാടാണ് നടക്കുന്നത്. കരാർ നൽകിയത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഇതിൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/466793235040385
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10