കർണാടകയില്‍ പ്രളയത്തെ തുടർന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു
Jaihind TV News Report
Jaihind TV Web Desk
August 17, 2019
1 min read
•
Updated: June 09, 2026
കർണാടകയിലെ ചിക്മംഗ്ലൂർ ജില്ലയിലെ മാഗുണ്ടി ഗ്രാമത്തിൽ പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. കേരളത്തിൽ നിന്നും തൊഴിലിനും മറ്റുമായി ഈ പ്രദേശത്തേക്ക് കുടിയേറിയ ഒട്ടനവധി മലയാളികൾക്കും തങ്ങളുടെ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടു. ബദ്രാ നദി കരകവിഞ്ഞൊഴുകിയതാണ് ഈ പ്രദേശത്തെ വെളളപ്പൊക്കത്തിലാക്കിയത്. നിലവിൽ ഇവിടുത്തെ 75 ഓളം കുടുംബങ്ങൾ ദുരിദാശ്വാസ ക്യാംപിലാണ് താമസിക്കുന്നത്. അവശ്യസാധനങ്ങൾ ക്യാംപിൽ എത്തുന്നുണ്ടെങ്കിലും തിരികെ പോകാൻ സ്വന്തമായി വിടില്ലാത്തവരാണ് ഇവരിലധികവും. വിടെന്ന സ്വപ്‌നം യാഥാർഥ്യാമാക്കാൻ സർക്കാകരിൻരെയും സുമനസ്സുകളുടെയും സഹായം തേടുകാണ് ഇവിടുത്തുകാർ...
https://youtu.be/cz8F_ZRc87o
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10