Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ഡല കാലം കഴിയുംവരെ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകളുടെ ലൈസൻസ് കാലാവധി ദീർഘിപ്പിക്കണം; ഹൈബി ഈഡൻ എംപി

മണ്ഡല കാലം കഴിയുംവരെ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകളുടെ ലൈസൻസ് കാലാവധി ദീർഘിപ്പിക്കണം; ഹൈബി ഈഡൻ എംപി
എറണാകുളം: നോർത്ത് റയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാളുകളുടെ ലൈസൻസ് മണ്ഡലകാലം കഴിയുന്നത് വരെ ദീർഘിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും, ഡിവിഷണൽ മാനേജർക്കും ഐ ആർസി ടി സി ചെയർമാനും ഹൈബി ഈഡൻ എംപി കത്ത് നൽകി. ദക്ഷിണേന്ത്യയിലെ മുഴുവൻ തീർത്ഥടകർക്കും ശബരിമല യാത്രാ വേളയിൽ വളരെ ഉപകാരപ്രദമായ ഈ ഫുഡ് സ്റ്റാളുകൾ വരുന്ന ഡിസംബർ 31 നു നിലവിലെ കോൺട്രാക്ട് കാലാവധി അവസാനിക്കുന്നതിനാൽ അടച്ചിടേണ്ടിവരികയും പുതിയ ടെൻഡർ നടപടിക്രമങ്ങൾ സ്റ്റേഷൻ വികസനത്തിന്റെ പശ്ചാത്തലത്തിൽ പൂർത്തിയാവാതിരിക്കുന്നതിനാലും ആണ് ഇത്തരം ഒരു ആവശ്യം മുന്നോട്ടു വക്കുന്നതെന്ന് എം പി പറഞ്ഞു. മകരവിളക്ക് കഴിഞ്ഞു തീർത്ഥാടകർ തിരിച്ചു യാത്രയാവുന്ന കാലയളവ് വരെ ഈ ഫുഡ് സ്റ്റാളുകൾ നില നിർത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ ആർ സി ടി സി ചെയർമാനുമായി വിഷയം ഫോണിൽ സംസാരിച്ചതായും ഹൈബി ഈഡൻ എം പി പറഞ്ഞു

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in