Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പിലേറ്റത് പാർട്ടിയുടെ അടിത്തറയിളക്കുന്ന തോൽവി; സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുവരെ വോട്ടുചോർച്ച ഉണ്ടായി: അവലോകന റിപ്പോർട്ട്

തിരഞ്ഞെടുപ്പിലേറ്റത് പാർട്ടിയുടെ അടിത്തറയിളക്കുന്ന തോൽവി; സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുവരെ വോട്ടുചോർച്ച ഉണ്ടായി: അവലോകന റിപ്പോർട്ട്
  തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റത് പാർട്ടിയുടെ അടിത്തറയിളക്കുന്ന തോൽവിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട്. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ട് ചോർച്ച ഉണ്ടായി എന്നും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും സിപിഎം വിലയിരുത്തുന്നു. എം. സ്വരാജ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച സംസ്ഥാന കമ്മറ്റിയുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്നു മുതൽ ആരംഭിക്കുന്ന മേഖല സമ്മേളനങ്ങളിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ചർച്ചകൾ പുരോഗമിക്കുക. കഴിഞ്ഞദിവസം സമാപിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും, മന്ത്രി മുഹമ്മദ് റിയാസിനും മേയർക്കും എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in