Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഖെരാവോ ചെയ്യുന്നു; മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ

കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഖെരാവോ ചെയ്യുന്നു; മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ
എറണാകുളം:  മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഖെരാവോ ചെയ്യുന്നു. തിരഞ്ഞെടുപ്പ് നോമിനേഷനിൽ ക്രമക്കേട് നടത്തി എന്നാരോപിച്ചാണ് ഖെരാവോ. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന നോമിനേഷൻ പരിശോധനയിൽ ജനന തീയതി രേഖപ്പെടുത്താത്തത് മൂലം തള്ളിയ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരുടെ നോമിനേഷൻ പ്രിൻസിപ്പാൾ ഇടപെട്ട് സാധു ആക്കിയതിനെതിരെയാണ് പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജിൽ പോലീസ് ക്യാമ്പ് ചെയ്യുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in