Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗഡുക്കളായി കെഎസ്ആർടിസി ശമ്പളം; പ്രതിപക്ഷ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

ഗഡുക്കളായി കെഎസ്ആർടിസി ശമ്പളം; പ്രതിപക്ഷ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
  തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ സംഘടനകളെ ഗതാഗത മന്ത്രി ആന്‍റണി രാജു  ചർച്ചയ്ക്ക് വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെയും ബിഎംഎസിന്‍റെയും നേതാക്കളെയാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ബിഎംഎസുമായി ഉച്ചയ്ക്ക് 12 30 നും 1.30 ന് ശേഷം ടിഡിഎഫുമായും ചർച്ച നടത്തും. നേരത്തെ സിഐടിയു പ്രതിധികളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെ എതിർക്കുമെന്നും എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നൽകാമെന്ന് സർക്കാർ നേരത്തെ നൽകിയ ഉറപ്പ് പാലിക്കണമെന്നും പ്രതിപക്ഷ സംഘടനകൾ ചർച്ചയിൽ ആവശ്യപ്പെടും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in