കുട്ടനാട്ടിൽ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി
Jaihind TV News Report
Jaihind TV Web Desk
September 03, 2018
1 min read
•
Updated: June 03, 2026
കുട്ടനാട്ടിൽ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി. അഞ്ച് ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. കുട്ടനാട്ടിലെ കൈനകരി, കാവാലം, നെടുമുടി, പുളിംങ്കുന്ന്, നീലംപേരൂർ, തലവടി, വീയപുരം എന്നീ പഞ്ചായത്തുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാവാലത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10