Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ആവേശപ്പൂരമായി കൊട്ടിക്കലാശം; അങ്ങിങ്ങ് സംഘർഷം

സംസ്ഥാനത്ത് ആവേശപ്പൂരമായി കൊട്ടിക്കലാശം; അങ്ങിങ്ങ് സംഘർഷം
  തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ. പലയിടങ്ങളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസും പാർട്ടി പ്രവർത്തകരും തമ്മിലും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശുന്ന സാഹചര്യവുമുണ്ടായി. സിപിഎമ്മിന്‍റെ പതാകയുമായി സർക്കിളിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് താഴെയിറക്കി. തിരുവനന്തപുരം പേരൂർക്കടയിൽ എൽഡിഎഫ് - ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിലും എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in