Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

മലയാളി യുവാവ് താനെയിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു

മലയാളി യുവാവ് താനെയിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു
മലയാളി യുവാവ് താനെയിൽ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു. റെയിൽവെ സിഗ്നൽ വിഭാഗത്തിൽ ട്രെയിനിയായ ജസിൻ എസ്(26) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് മുംബൈയിലെ താനെയ്ക്കും മുളുണ്ടിനുമിടയിൽ ട്രെയിൻ തട്ടിയായിരുന്നു അപകടം. ഇന്ന് രാവിലെ താനെ ഓഫീസ്സിൽ റിപ്പോർട്ടിംഗിനായി പുറപ്പെട്ടതായിരുന്നു. കോഴിക്കോട് കുന്നംകുളമാണ് സ്വദേശിയാണ് ജസിന്‍. അച്ഛൻ സത്യാനന്ദൻ, അമ്മ ജനില സത്യാനന്ദൻ, ഒരു സഹോദരിയുണ്ട്. മുംബൈയിൽ കല്യാൺ ഈസ്റ്റിൽ ചിഞ്ച്പാഡയിൽ സഹപ്രവർത്തകർക്കൊപ്പമായിരുന്നു താമസം. മൃതദേഹം താനെ സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വിമാന മാർഗ്ഗം നാട്ടിലേക്ക് കൊണ്ടു പോകും.

Related articles

See all
Kerala

പഞ്ചായത്തിലെ തിരിമറികള്‍ പരസ്യപ്പെടുത്തുന്നതില്‍ ഭയം; യു ഡി വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്...

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Kerala

സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത് ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മ...

Kerala

ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

Save your stories

Sign in