Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത് ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുത്  ; വ്യാഖ്യാനിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
  കോഴിക്കോട് : കെ സുധാകരന്‍റെ പ്രസ്താവന വ്യക്തിപരമായി കാണരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി വളർന്ന രീതിയും ഇപ്പോഴത്തെ രീതിയും വിശദീകരിക്കുക മാത്രമാണ് സുധാകരൻ ചെയ്തത്. ഈ വിഷയത്തിൽ വ്യഖ്യാനം നടത്തുവർക്ക് ഗൂഢ ലക്ഷ്യമാണുള്ളത്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ്‌ കോഴിക്കോട് പറഞ്ഞു.   https://www.youtube.com/watch?v=te8RbhTRXwk

Related articles

See all
Kerala

പഞ്ചായത്തിലെ തിരിമറികള്‍ പരസ്യപ്പെടുത്തുന്നതില്‍ ഭയം; യു ഡി വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്...

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Kerala

ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Save your stories

Sign in