Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ള അന്തരിച്ചു

കേരള സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള അന്തരിച്ചു. 67 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെ 8:30-നായിരുന്നു അന്ത്യം. പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു സ്ഥിരതാമസം. ഭൗതികദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് സംസ്‌കരിക്കും. കേരള സര്‍വ്വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സസ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് ഡോ. മഹാദേവന്‍ പിള്ളയെ വൈസ് ചാന്‍സലറായി നിയമിച്ചത്. 2018-ല്‍ അന്നത്തെ ഗവര്‍ണറും സര്‍വ്വകലാശാലാ ചാന്‍സലറുമായിരുന്ന പി. സദാശിവമാണ് അദ്ദേഹത്തെ നാല് വര്‍ഷത്തേക്ക് വൈസ് ചാന്‍സലറായി നിയമിച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in